ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേയും കേന്ദ്രസംസ്ഥാന സർക്കാരുകളുടെയും ബഹുപൂരിപക്ഷം സേവനങ്ങളും ജനങ്ങൾക്ക് നേരിട്ട് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ഓൺലൈൻ ആയി മാറി കഴിഞ്ഞിരിക്കുന്നു. വിവര സാങ്കേതിക വിദ്യയുടെ വളർച്ചയോടെ സമൂഹത്തിൽ തുടക്കമിട്ട സാങ്കേതിക വിപ്ലവം ഇന്ന് മനുഷ്യജീവിതത്തി ൻ്റെ സമഗ്ര മേഖലകളെയും സേവന രംഗങ്ങളെയും ഒരു പോലെ ഒരു കുടകീഴിൽ എത്തിച്ചിരിക്കുകയാണ്.ഏതൊരു സാധാരണക്കാരനും ഓൺലൈൻ സേവനം വളരെ ലളിതമായി പ്രയോജനപ്പെടുത്തി കൊടുക്കുക എന്ന ലക്ഷ്യമാണ് SMART Q JAN SEVA പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്. ജനങ്ങൾക്കും ഗവൺമെന്റിനും ഇടയിൽ ഒരു മധ്യവർത്തിയായി പ്രവർത്തിക്കുക എന്നതാണ് SMART Q JAN SEVA ലക്ഷ്യമിടുന്നത്. സര്ടിഫിക്കറ്റുകൾക്കു വേണ്ടി കാലങ്ങളോളം കാത്തിരിക്കാതെ എന്ന എല്ലാം ഒരു വിരൽ തുമ്പിൽ എത്തിക്കുക എന്നതാണ് ഡിജിറ്റൽ ഇന്ത്യ ആശയത്തിലൂടെ നടപ്പിലാക്കുന്നത്. ഗ്രാമനഗര വ്യതിയാനങ്ങൾക്കിടയിൽ തരം താഴ്ത്തപ്പെടുന്ന ഗ്രാമീണ മേഖലകളെ പ്രത്യേകിച്ഛ് സാമ്പത്തിക ശാക്തീകരണത്തിലേക്കും സ്വയം പര്യപ്തതതയിലേക്കുംനയിക്കുന്ന ഒരു ഉത്തമ ചാലക ശക്തിയായി നമ്മുടെ നില SMART Q JAN SEVA കൊള്ളുന്നു. കാലത്തിൻ്റെ മാറ്റത്തിന് അനുസരിച്ച്പുത്തൻ രൂപങ്ങൾ കൈവന്ന ബിസിനസ് മേഖലകളിലൂടെ ഏറ്റവും നൂതന മാർഗത്തിൽ ഇനി നിങ്ങൾക്കും ഇറങ്ങിചെല്ലാം

Smart Q Services

 • GST Return
 • Project Report (For Bank Loan)
 • Loans
 • Digital Signature
 • Company Registration
 • Trade Mark Registration
 • income tax
 • Insurance (Vehicle)
 • Money Transfer
 • Mobile / DTH Recharge
 • Flight Ticket
 • Tour Package
 • Visiting Visa

Products

 • Smart 10th (mobile application for 10th Standard)
 • Smart Study (5 to12th Standard a Study aid in DVD Format)
 • Smart Campus (School Software)
 • U Books (GST Accounting Software)
 • Printing Solutions (Notice,visiting card, Brochures)

Other Services

 • Online Services
 • GST Registration
 • Passport
 • MVD
 • Food & Safety - etc...

© Copyright ©SMART Q ONLINE BUSINESS SERVICES PVT.LTD All rights reserved